Surprise Me!

വിവാഹത്തെപ്പറ്റി ചോദിക്കുമ്പോള്‍ പ്രഭാസ് പറയുന്നത് | filmibeat Malayalam

2017-10-05 116 Dailymotion

Ever since Baahubali 2 released and became India's biggest earner globally, the rumour mills have been in overdrive alleging a romantic relationship between Prabhas and Anushka. The latest rumour is that the Baahubali stars are all set to get engaged in December. <br /> <br />തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും ഔദ്യോഗികമായി വിവാഹിതരാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍. ഡിസംബറില്‍ വിവാഹനിശ്ചയം ഉണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. ബാഹുബലി 2 റിലീസ് ആയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും വാര്‍ത്ത നിഷേധിച്ചിരുന്നു.

Buy Now on CodeCanyon